You Searched For "വിജയ് ഹസാരെ ട്രോഫി"

രഞ്ജിയിലും സയ്യിദ് മുഷ്താഖ് അലി ടൂര്‍ണ്ണമെന്റിലും മികച്ച പ്രകടനം;  കേരള ക്രിക്കറ്റ് ടീമിനെ ഇനി സല്‍മാന്‍ നയിക്കും;  വിജയ് ഹസാരെ ട്രോഫിക്കുള്ള ടീമിനെ പ്രഖ്യാപിച്ചു;   സഞ്ജുവും സച്ചിന്‍ ബേബിയും വിഷ്ണു വിനോദുമില്ല
വിജയ് ഹസാരെ ട്രോഫിക്കുള്ള മുംബൈ ടീമിനെ ശ്രേയസ് അയ്യർ നയിക്കും; അർജുൻ തെൻഡുൽക്കർ മത്സരത്തിൽ നിന്നും പുറത്ത്: സച്ചിന്റെ മകന് വിനയായത് പരിശീലന മത്സരത്തിലെ മോശം പ്രകടനം
കളിക്കളത്തിലെ പോരാട്ടവീര്യത്തിന് ശ്രീശാന്ത് ഇന്നും ഒരു മികച്ച മാതൃക! ഐപിഎല്ലിൽ തഴഞ്ഞവർക്ക് അഞ്ചു വിക്കറ്റുമായി തകർപ്പൻ മറുപടി നൽകിയത് ശ്രീയുടെ ആത്മവിശ്വാസത്തിന്റെ തെളിവ്; സഹതാപം വേണ്ട, കഴിവു പരിഗണിക്കണമെന്ന് നിലപാട്; വിരമിക്കാൻ തൽക്കാലം മനസ്സില്ലാതെ ശ്രീ പോരാട്ടത്തിൽ
നാലാം വിജയം തേടി ഇറങ്ങിയ കേരളത്തെ അടിച്ചു പറത്തി മലയാളി താരം ദേവ്ദത്ത് പടിക്കൽ; വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് വൻ തോൽവി; 138 പന്തുകളിൽ നിന്നും 13 ഫോറും രണ്ട് സിക്‌സും പറത്തി കർണാടകയെ വിജയത്തിലെത്തിച്ച് ദേവ്ദത്ത്
അഞ്ച് മത്സരങ്ങളിൽ നാലിലും ജയം; വിജയ് ഹസാരെ ട്രോഫിയിൽ മറികടന്നത് വമ്പന്മാരെ; ഗ്രൂപ്പ് ചാംപ്യന്മാരായി കേരളം ക്വാർട്ടറിൽ; നോക്കൗട്ടിൽ എതിരാളി സെർവീസസ്; രണ്ടാമതെത്തിയ മധ്യപ്രദേശ് പ്രീക്വാർട്ടറിൽ
വിജയ് ഹസാരെ ട്രോഫി: ഗ്രൂപ്പ് ചാമ്പ്യന്മാരായി മുന്നേറി; ക്വാർട്ടറിൽ അപ്രതീക്ഷിത ബാറ്റിങ് തകർച്ച; സർവീസസിനോടു ഏഴ് വിക്കറ്റിന് തോറ്റ് കേരളം പുറത്ത്; വിദർഭയെ കീഴടക്കി സൗരാഷ്ട്രയും; സെമി ലൈനപ്പായി
അതിവേഗ സെഞ്ചുറിയുമായി വിഷ്ണു വിനോദ്; ബാറ്റിങ് തകർച്ചയിൽ നിന്നും കരകയറ്റിയ മികച്ച കൂട്ടുകെട്ടും; നാല് വിക്കറ്റുമായി ശ്രേയസ് ഗോപാൽ; വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റിൽ ഒഡീഷയെ 78 റൺസിന് കീഴടക്കി കേരളം